¡Sorpréndeme!

Pinarayi vijayan gives full freedom to police in containment zones | Oneindia Malayala

2020-08-03 82 Dailymotion

Pinarayi vijayan gives full freedom to police in containment zones
കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചിയിക്കുക ഇനി മുതല്‍ പൊലീസ് ആയിരിക്കും. ക്വാറന്റൈനില്‍ കഴിയുന്നവര്‍ അവിടെയുണ്ടാകും എന്ന് പൊലീസ് ഉറപ്പുവരുത്തും. പുറത്തിറങ്ങിയാല്‍ നടപടി. സമ്ബര്‍ക്ക വിലക്ക് ലംഘിച്ചു എന്ന് കണ്ടാല്‍ പൊലീസിനെ അറിയിക്കണം.